ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച് സഊദി അറേബ്യ. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ നാമധേയത്തിൽ നിർമിക്കുന്ന വിമാനത്താവളം വഴി പ്രതിവർഷം 18 കോടി യാത്രക്കാരെ സ്വീകരിക്കാനാകും. പുതിയ എയര്‍പോര്‍ട്ട് നിര്‍മാണ പദ്ധതിയുടെ പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയതായി സൗദി പ്രസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീഡിയോ കാണാം







