Connect with us

ഏഷ്യന്‍ ഗെയിംസ്- 2023ല്‍ ആദ്യ സ്വര്‍ണം വെടിവെച്ചിട്ട് ഇന്ത്യ. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ടീം ആണ് സ്വര്‍ണം നേടിയത്. ദിവ്യാന്‍ശ് സിംഗ് പന്‍വാര്‍, രുദ്രാങ്ക്ഷ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവരടങ്ങിയ ടീം ആണ് സ്വര്‍ണം നേടിയത്.

വീഡിയോ കാണാം

Latest