Connect with us

Malappuram

മഴവിൽ സംഘം 93 സെക്ടർ കേന്ദ്രങ്ങളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

Published

|

Last Updated

എടരിക്കോട് | എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല മഴവിൽ ഡയറക്ടറേറ്റിൻ്റെ ആഭിമുഖ്യത്തിൽ 93 സെക്ടർ കേന്ദ്രങ്ങളിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹിരോഷിമ- നാഗസാക്കി ദിന സന്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ ലോകമഹായുദ്ധങ്ങളെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.

ഓഗസ്റ്റ് 15ന് മത്സരത്തിൻ്റെ ഫല പ്രഖ്യാപനവും സമ്മാനവിതരണവും നടക്കും.

Latest