Kozhikode
ചരമം: നല്ലളം കൊളക്കാടന്‍ ഫാത്തിമാബി

കോഴിക്കോട് | നല്ലളം മുല്ലവീട്ടില്‍ വെളുത്തേടത്ത് പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ കൊളക്കാടന്‍ ഫാത്തിമാബി (98) നിര്യാതയായി.
മക്കള്‍: എം വി ഇമ്പിച്ചഹമ്മദ്, എം വി ആയിഷബി, എം വി ഗുലാം ഹുസൈന്‍ (നല്ലളം ഏരിയ കോണ്‍ഗ്രസ് പ്രസിഡന്റ് ), എം വി അബ്ദുല്‍ ജലീല്‍, എം വി അബ്ദുല്‍ നാസര്‍, എം വി അബ്ദുല്‍ ഷുക്കൂര്‍ (അല്‍ ഐന്‍), മരുമക്കള്‍: പരേതനായ കുഞ്ഞായിന്‍ കോവൂര്‍, സുഹറ ചേലാട്ട്, പരേതയായ കെ വി സുഹറ, പി കെ ആയിഷ, കെ ടി ശരീഫ, ടി കെ സാറ, ടി ടി സക്കീന. സഹോദരങ്ങള്‍: കൊളക്കാടന്‍ അബ്ദുല്‍ കരീം, കൊളക്കാടന്‍ അബ്ദുല്‍ സത്താര്‍, മറിയുമ്മ, പരേതരായ കൊളക്കാടന്‍ അബൂബക്കര്‍ (ബ്രദര്‍), മമ്മദ്, അബ്ദുല്‍ ഹമീദ്, അലിക്കോയ, അബ്ദുറഹ്മാന്‍ ഹാജി, അബ്ദുല്‍ മജീദ്, അബ്ദുല്‍ റസാഖ്. സിറാജ്‌ലൈവ് സീനിയര്‍ സബ് എഡിറ്റര്‍ എം വി ഫിറോസ് പൗത്രനാണ്.
മയ്യിത്ത് നല്ലളം പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.