Connect with us

Kerala

സ്‌കൂള്‍ ജീവനക്കാരന്റെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

Published

|

Last Updated

കൊച്ചി | എറണാകുളം ഏരൂരില്‍ സ്‌കൂള്‍ ജീവനക്കാരന്റെ മൃതദേഹം വീടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏരൂര്‍ സ്വദേശി സേതുമാധവനാണ് മരിച്ചത്.

സ്വകാര്യ സ്‌കൂളില്‍ അറ്റന്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്നു 58 കാരനായ സേതുമാധവന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചു