Connect with us

National

കര്‍ണാടകയില്‍ 23ന് സ്‌കൂളുകള്‍ തുറക്കും

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയില്‍ ഈ മാസം 23നു സ്‌കൂളുകള്‍ തുറക്കും. ഒന്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുകയെന്ന്മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

കേരളവും മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

Latest