Kerala
സ്വര്‍ണക്കടത്തിന് ശ്രമിച്ച രണ്ട് പേര്‍ നെടുമ്പാശേരിയില്‍ പിടിയില്‍

കൊച്ചി | സ്വര്‍ണക്കടത്തിന് ശ്രമിച്ച രണ്ട് പേര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. പൊന്നാനി സ്വദേശി മുഹമ്മദ് അഫ്‌നാസ്, തിരുവിഴാംകുന്ന് കാഞ്ഞിരകാടന്‍ നൗഷാദ് എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 1.35 കിലോ സ്വര്‍ണമാണ് പിടിച്ചത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.
---- facebook comment plugin here -----