Gulf
കുവെെത്തിൽ വെയർഹൗസിൽ തീപിടിത്തം

കുവൈത്ത് സിറ്റി | റൗള കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ വെയർഹൗസിൽ തീപിടിത്തം. കെട്ടിടത്തിന്റെ ബേസ്മെന്റിൽ വെയർ ഹൗസ് ആയി ഉപയോഗിക്കുന്നിടത്താണ് തീപിടിത്തമുണ്ടായത്.
വിവിധ കേന്ദ്രങ്ങളിൽനിന്ന് എത്തിയ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. സ്ഥാപനത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----