Kerala കാസര്‍കോട് ഭാര്യയെ യുവാവ് തലക്കടിച്ച് കൊന്നു Published Jul 20, 2021 8:39 am | Last Updated Jul 20, 2021 8:39 am By വെബ് ഡെസ്ക് കാസര്‍കോട് | ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. ജില്ലയിലെ ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനില്‍കുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. You may like നീറ്റ് യുജി പേപ്പർ ചോർച്ച കേസ്: 13 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു പ്രതിഷേധക്കാർക്കെതിരെ കേസെടുത്താൽ രാജ്യവ്യാപക സമരം പുനരാരംഭിക്കും; സർക്കാറിന് മുന്നറിയിപ്പുമായി സി ജെ പി എം ആര് അജിത് കുമാറിന് തിരിച്ചടി; സസ്പെന്ഷന് സ്റ്റേ ചെയ്യണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി തിരഞ്ഞെടുപ്പ് തോല്‍വിക്ക് കൂട്ടുത്തരവാദിത്വം, വ്യക്തിപരമായി വീഴ്ച സംഭവിച്ചിട്ടില്ല; പാര്‍ട്ടിയില്‍ അഴിച്ചുപണിയുണ്ടാകില്ലെന്നും എം വി ഗോവിന്ദന് ഐഷി ഘോഷിനെ എ കെ ജി ഭവനിലെത്തി അറസ്റ്റ് ചെയ്യാന്‍ നീക്കം; ചോദ്യം ചെയ്ത് സിപിഎം നേതാക്കള്‍ 'ബലാത്സംഗക്കാരുടെ സംരക്ഷകൻ, വൃത്തികെട്ട മനുഷ്യൻ'; പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി, വിവാദം ---- facebook comment plugin here ----- LatestNationalനീറ്റ് യുജി പേപ്പർ ചോർച്ച കേസ്: 13 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചുEditors Pick2026 Maruti Suzuki Brezza facelift റിവ്യൂ: ടർബോ എഞ്ചിന്റെ കരുത്തിൽ കൂടുതൽ വേറിട്ട ലുക്ക്!Nationalപ്രതിഷേധക്കാർക്കെതിരെ കേസെടുത്താൽ രാജ്യവ്യാപക സമരം പുനരാരംഭിക്കും; സർക്കാറിന് മുന്നറിയിപ്പുമായി സി ജെ പിNationalപ്രക്ഷോഭം വിജയിച്ചതിന് പിന്നാലെ CJP സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് വിവാഹ ആലോചനകളുടെ പ്രവാഹംKeralaപത്തനംതിട്ടയില്‍ മറ്റൊരു പള്ളി സെമിത്തേരിയില്‍ നിന്നും ഗ്രൈാനൈറ്റ് സ്ലാബ് മോഷണം പോയിNational'ബലാത്സംഗക്കാരുടെ സംരക്ഷകൻ, വൃത്തികെട്ട മനുഷ്യൻ'; പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി, വിവാദംNationalവിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി, വിദ്യാര്‍ഥി ആത്മഹത്യകള്‍ വര്‍ധിക്കുന്നു; ലോക്സഭയില്‍ രൂക്ഷവിമര്‍ശനവുമായി കെ സി വേണുഗോപാല്‍ എംപി