Connect with us

Kerala

വയനാട്ടില്‍ സ്വകാര്യ ബസ് ഉടമ വിഷം കഴിച്ച്‌ മരിച്ച നിലയില്‍

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടില്‍ സ്വകാര്യ ബസ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശി പി സി രാജമണി (48)യാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടല്‍മാട്- സുല്‍ത്താന്‍ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ് രാജമണി. കൊവിഡ് മൂലം വരുമാനം നിലച്ചതിലുള്ള മനോവിഷമത്തില്‍ രാജമണി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

 

 

Latest