Kerala
പെട്രോള്‍ വില ഇന്നും കൂട്ടി; ഡീസലിന് നേരിയ കുറവ്

കൊച്ചി | രാജ്യത്ത് പെട്രോള്‍ വില വര്‍ധനവ് തുടരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 28 പൈസ വര്‍ധിച്ചു. അതേസമയം ഡീസലിന് 17 പൈസ കുറഞ്ഞു. കൊച്ചിയില്‍ പെട്രോള്‍ 101.41 രൂപയും ഡീസലിന് 94.54 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 103.17 രൂപയും ഡീസലിന് 96.30 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 101.66 രൂപയും ഡീസലിന് 94.91 രൂപയുമാണ് ഇന്നത്തെ വില.
---- facebook comment plugin here -----