Ongoing News
ആഷ്‌ലെയ് ബാര്‍ട്ടിക്ക് പ്രഥമ വിംബിള്‍ഡണ്‍ കിരീടം

ലണ്ടന്‍ | ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലെയ് ബാര്‍ട്ടിക്ക് പ്രഥമ വിംബിള്‍ഡണ്‍ കിരീടം. വനിതാ സിംഗിള്‍സില്‍ കരോലിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് ആഷ്‌ലെയ് വിജയിച്ചത്. സ്‌കോര്‍: 63, 67 (4).
41 വർഷത്തിന് ശേഷം വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതയാണ് ആഷ്ലെയ്. 2019 ൽ റോളണ്ട് ഗാരോസിൽ തന്റെ കന്നി ഗ്രാൻഡ് സ്ലാം നേടിയിട്ടുണ്ട് 25 കാരിയായ ബാർട്ടി.
---- facebook comment plugin here -----