National
കിറ്റെക്‌സിനെ കര്‍ണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി | കിറ്റെക്‌സ് ഗ്രൂപ്പിനെ കര്‍ണാടത്തിലേക്ക് ക്ഷണിക്കുന്നതായും അവര്‍ക്ക് വ്യവസായം നടത്തനു്‌നതിന് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്യുന്നതായും കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
കിറ്റെക്‌സ് എം ഡി സാബു ജേക്കബിനോട് സംസാരിച്ചു. കേരളത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്തു. കര്‍ണാടകത്തില്‍ നിക്ഷേപം നടത്തുന്നതിന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
---- facebook comment plugin here -----