Connect with us

Kerala

മലപ്പുറം വട്ടപ്പാറ വളവില്‍ ചരക്ക് ലോറി മറിഞ്ഞു

Published

|

Last Updated

മലപ്പുറം | മലപ്പുറം വട്ടപ്പാറ വളവില്‍ ചരക്ക് ലോറി മറിഞ്ഞു. പാതവക്കിലെ താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ലോറി പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.