Connect with us

Kerala

പാലക്കാട്ട് വന്‍ സ്പിരിറ്റ് വേട്ട; പിടിച്ചെടുത്തത് 32 കന്നാസ്

Published

|

Last Updated

പാലക്കാട് | പാലക്കാട്ട് വന്‍ സ്പിരിറ്റ് വേട്ട. ജില്ലയിലെ അണക്കപ്പാറയില്‍ ഗോഡൗണില്‍ സൂക്ഷിച്ച 12 കന്നാസ് സ്പിരിറ്റും 20 കന്നാസ് വെള്ളം കലര്‍ത്തിയ സ്പിരിറ്റുമാണ് പിടികൂടിയത്. ഇതിനു പുറമെ വ്യാജ കള്ളും രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തില്‍ അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.