National
നാരദാ കേസില്‍ മമതക്ക് ആശ്വാസം; സത്യവാങ്മൂലം സ്വീകരിക്കില്ലെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

കൊല്‍ക്കത്ത | നാരദാ അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ആശ്വാസം. സത്യവാങ്മൂലം സ്വീകരിക്കില്ലെന്ന കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
സത്യവാങ്മൂലം സ്വീകരിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാമെന്നും പരമോന്നത കോടതി പറഞ്ഞു.
---- facebook comment plugin here -----