Kerala
പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവന്‍ അന്തരിച്ചു

തിരുവനന്തപുരം | പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവന്‍ അന്തരിച്ചു. 89 വയസായിരുന്നു. 1959 ല്‍ സ്ഥാപിച്ച ശിവന്‍ സ്റ്റുഡിയോയുടെ ഉടമയാണ്. ചെമ്മീന്‍ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു.മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു ശിവന്‍.മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.
പ്രശ്സത ഛായാഗ്രഹകനും സംവിധായകനും കൂടിയായ സന്തോഷ് ശിവന്‍, സംഗീത് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ മക്കളാണ്.
---- facebook comment plugin here -----