Connect with us

Kerala

ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം; ഒരു സമയം പരമാവധി 15 പേര്‍ക്ക് പ്രവേശനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. സി, ഡി കാറ്റഗറികളിൽ ഒഴികെ മറ്റു തദ്ദേശ സ്ഥാപന പരിധികളില്‍ ആരാധനാലയങ്ങള്‍ തുറക്കാനാണ് അനുമതിയുണ്ടാവുക.

ഒരു സമയം പരമാവധി 15 പേര്‍ക്കായിരിക്കും അകത്തേക്ക് പ്രവേശനം നല്‍കുക. വിശദാംശങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നല്‍കും.

Latest