Kozhikode
ജനവിരുദ്ധ നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം: എസ് എസ് എഫ്


ജില്ലാ സാഹിത്യോത്സവ് അണ്ടോണയിൽ
കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് സെപ്തംബർ 10,11,12 തീയതികളിൽ താമരശ്ശേരി അണ്ടോണയിൽ വെച്ച് നടക്കും. ജില്ലയിലെ ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, ഡിവിഷൻ ഘടകങ്ങളിലെ മത്സരങ്ങൾക്ക് ശേഷമാണ് ജില്ലാ സാഹിത്യോത്സവിന് അണ്ടോണയിൽ വേദിയുണരുക.
സ്വഫ്‌വാൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പ്രഖ്യാപന സമ്മേളനത്തിൽ എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുർറഷീദ് സഖാഫി കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. അലി അക്ബർ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം എസ് മുഹമ്മദ്, അനീസ് മുഹമ്മദ്, ഷാദിൽ നൂറാനി സംസാരിച്ചു.
---- facebook comment plugin here -----