Kerala
ഷാര്‍ജയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍
 
		
      																					
              
              
            ഷാര്‍ജ |ഷാര്‍ജ അബു ഷഗാരയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി വിഷ്ണു വിജയന്‍ (25) ആണ് കൊല്ലപ്പെട്ടത്. ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായിരുന്നു വിഷ്ണു വിജയന്‍.
പ്രതികളെന്ന് സംശയിക്കുന്നവരെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


