Kerala
മരംമുറി വിവാദം; മന്ത്രിമാരുടെ യോഗം വിളിച്ച് സി പി ഐ

തിരുവനന്തപുരം | മരംമുറി വിവാദത്തില്‍ പാര്‍ട്ടി മന്ത്രിമാരുടെ യോഗം വിളിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രി കെ രാജനെയും മുന്‍ മന്ത്രി ചന്ദ്രശേഖരനെയും വിളിച്ചു വരുത്തി. എം എന്‍ സ്മാരകത്തിലാണ് യോഗം നടക്കുന്നത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാര്‍ അറിഞ്ഞുകൊണ്ടാണ് മരം മുറി നടന്നതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് യോഗം വിളിച്ചത്.
---- facebook comment plugin here -----