Education
പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ
തിരുവനന്തപുരം | സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ നടത്തും. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷാ ഫീസ് 15നകം അടയ്ക്കണം. ഏതൊക്കെ പാഠഭാഗങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തുകയെന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടന്‍ വ്യക്തത വരുത്തുമെന്നാണ് വിവരം.
പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
---- facebook comment plugin here -----