Connect with us

National

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് ഏഴ് മരണം

Published

|

Last Updated

താനെ |  മഹാരാഷ്ട്രലിയെ താനെയില്‍ കെട്ടിടം തകര്‍ന്ന് ഏഴ് മരണം. താനെയിലെ ഉല്ലാസ്‌നഗറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.