Connect with us

National

തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ചെന്നൈ | കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടന്‍ മാരന്‍ അന്തരിച്ചു. 48 വയസ്സായിരുന്നു.

കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ ചെങ്കല്‍പേട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest