Connect with us

Gulf

കൊല്ലം പുനലൂർ സ്വദേശി സഊദിയിൽ നിര്യാതനായി

Published

|

Last Updated

റിയാദ് | കൊല്ലം പുനലൂർ കാര്യറ സ്വദേശി ഷാനവാസ് (41) സഊദിയിലെ അൽ ഖർജിൽ നിര്യാതനായി.

ഭാര്യ : സഹാന. മക്കൾ :മുഹമ്മദ് ഫിർദൗസ്, മുഹമ്മദ് ഫാരിസ്.

നിയമ നടപടികൾ പൂർത്തിയാക്കി അൽ ഖർജിൽ ഖബറടക്കും.

Latest