Connect with us

Socialist

മുഴുവൻ മനുഷ്യ വിരുദ്ധരോടും നമുക്ക് നമോവാകം പറയാം; രാജ്യത്തെ രക്ഷിക്കാം

Published

|

Last Updated

നമ്മുടെ രാജ്യത്തിൻറെ ഭരണാധികാരി ധിക്കാരിയും ജനാധിപത്യ വിരുദ്ധനുമാകുമ്പോൾ ഒരു വിഭാഗം ജനങ്ങൾ മാത്രമേ
അതിന്റെ ദുരന്തം പേറേണ്ടി വരുള്ളൂ എന്നതായിരുന്നു ഇന്നലെവരെയുള്ള
ധാരണകൾ…..

അഖ്ലാഖ് മുതൽ പൗരത്വ സമരത്തിൽ ജയിലിൽ കിടക്കുന്ന അനേകം മുസ്ലിംകളും അവരുടെ കുടുംബവും ഇരകളാക്കപ്പെട്ടപ്പോൾ
അവരോട് അനുകമ്പയോട് നിന്നവരും ഐക്യദാർഢ്യം പ്രകടിപ്പിച്ചവരും പരിഹാസത്തിലൂന്നിയ വാക്കുകളിലൂടെ കുത്തിനോവിച്ചവരും ഇന്ന് മൂക്കത്ത് വിരൽ വെക്കുന്നുണ്ടാവും …
ഇയാൾ ഏതെങ്കിലും
ഒരു സമുദായത്തെ മാത്രമല്ല
ഒരു പ്രദേശത്തെയുമല്ല കൊണ്ട് പോകുക ..
മൊത്തം നമ്മുടെ രാജ്യത്തെയും കൊണ്ടേ പോകൂ

ഇനിയും ഗോമൂത്രം കുടിച്ചും ചാണകം മെഴുകിയും കൊറോണയെ ഓടിക്കാൻ പോകുന്ന സംഘികളോട് ഭവ്യത കാണിക്കുന്ന മുഴുവൻ മനുഷ്യ വിരുദ്ധരോടും നമുക്ക് നമോവാകം പറയാം. രാജ്യത്തെ രക്ഷിക്കാം.

Latest