Connect with us

Malappuram

കൊവിഡ് വാക്സീനേഷന്‍ കുത്തിവെപ്പ് സഹായ കേന്ദ്രം തുടങ്ങി

Published

|

Last Updated

മലപ്പുറം | കൊവിഡ് വാക്സിനേഷന്‍ കുത്തിവെപ്പ് സഹായ കേന്ദ്രം എസ് വൈ എസ് മലപ്പുറം സോണിന് കീഴില്‍ ആരംഭിച്ചു. സോണ്‍ തല ഉദ്ഘാടനം ജനറല്‍ സെക്രട്ടറി സിദ്ധീഖ് മുസ്്ലിയാര്‍ മക്കരപ്പറമ്പ് നിര്‍വ്വഹിച്ചു.

സാമൂഹികം സെക്രട്ടറി എം.ടി ശിഹാബുദ്ധീന്‍ ചെറുകുളമ്പ്, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി, അലി മുസ്്ലിയാര്‍ മക്കരപ്പമ്പ് എന്നിവര്‍ സംബന്ധിച്ചു. സോണിലെ 69 യൂണിറ്റുകളിലും കുത്തിവെപ്പ് സഹായ കേന്ദ്രങ്ങള്‍ തുറക്കും.