Connect with us

Kozhikode

കോഴിക്കോട്ട് കണ്ടെയിന്‍മെന്റ് സോണുകളിലെ റേഷന്‍ കടകളുടെ പ്രവൃത്തി സമയം മാറ്റി

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലെ റേഷന്‍ കടകളുടെ പ്രവൃത്തിസമയം മാറ്റിക്കൊണ്ട് ജില്ലാ സപ്ലൈ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നു വരെയായിരിക്കും പ്രവൃത്തി സമയം.