Connect with us

Kerala

സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

തൃശൂര്‍ | സീരിയൽ നടൻ ആദിത്യൻ ജയൻ ആത്മഹത്യക്ക് ശ്രമിച്ചു. കാറിൽ കൈ ഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്.

വൈകീട്ട് തൃശൂർ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപമാണ് നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്ന നിലയിൽ ആദിത്യനെ കണ്ടത്. പൊലീസെത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടിയും ഭാര്യയുമായ അമ്പിളി ദേവിയുമായുള്ള തർക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിൽ എത്തിയിരുന്നു.

---- facebook comment plugin here -----

Latest