Connect with us

Covid19

കൊവിഡ് പ്രതിസന്ധി: സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് ഹരീഷ് സാല്‍വെ പിന്മാറി. കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസിലാണ് സാല്‍വെയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നത്.

കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. നാളെ ചുമതലയേല്‍ക്കുന്ന പുതിയ ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കും.

Latest