Kerala
കോഴിക്കോട് 2645 പേര്‍ക്ക് കൊവിഡ്
 
		
      																					
              
              
             കോഴിക്കോട്  | ജില്ലയില്‍ ഇന്ന് 2645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 788 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിക്ക് 21.05 ശതമാനമായി.
കോഴിക്കോട്  | ജില്ലയില്‍ ഇന്ന് 2645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 788 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിക്ക് 21.05 ശതമാനമായി.
തുടര്‍ച്ചയായ നാലാം ദിവസവമാണ് ജില്ലയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടായിരം കടക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ എഴുനൂറിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയവര്‍ക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          



