Connect with us

Kerala

തൃശൂര്‍ പൂരം മാറ്റിവെക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

Published

|

Last Updated

തിരുവനന്തപുരം | തൃശൂര്‍ പൂരം മാറ്റിവെക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍. മഹാമാരി കാലത്ത് പൂരം നടത്തരുതെന്ന് നടത്തിപ്പുകാരോടും സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചു.

കെ ജി ശങ്കരപ്പിള്ള, വൈശാഖന്‍, കല്‍പ്പറ്റ നാരായണന്‍, കെ വേണു തുടങ്ങിയവരാണ് അഭ്യര്‍ഥന നടത്തിയത്.

Latest