Kerala
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ മയക്ക്മരുന്നുമായി തൃശൂര്‍ സ്വദേശി പിടിയില്‍

പാലക്കാട് | വാളയാര്‍ ചെക്ക്പോസ്റ്റില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍ .എക്സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഐ പിടികൂടിയത്.
സംഭവത്തില്‍ തൃശൂര്‍ സ്വദേശി ഷിഹാസ് ആണ് അറസ്റ്റിലായിരിക്കുന്നത്. മയക്കുമരുന്ന് കൊച്ചിയിലേക്ക് കൊണ്ടുവരുകയായിരുന്നുവെന്നാണ് വിവരം.
---- facebook comment plugin here -----