Kerala
തിരുവല്ല കവിയൂരില്‍ ആനയിടഞ്ഞു

പത്തനംതിട്ട തിരുവല്ല കവിയൂരില്‍ ആനയിടഞ്ഞു. വൈദ്യുതി പോസ്റ്റുകളും വീടുകളുടെ മതിലുകളും ഗേറ്റും തകര്‍ത്തു. മരങ്ങള്‍ പിഴുതെറിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കാന്‍ എത്തിച്ചതായിരുന്നു ആനയെ. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ സമീപത്തെ പുരയിടത്തില്‍ തളച്ചു.
---- facebook comment plugin here -----