Kerala
വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നി ആക്രമണം; രണ്ടു പേർക്ക് പരിക്ക്

കോഴിക്കോട് | വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നി ആക്രമണം. രണ്ടു പേർക്ക് പരിക്കേറ്റു.
കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പർ 156 ലെ മേടരജ്ഞി തോട്ടത്തിൽ മാണി മകൻ ഷിനോജ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വോട്ട് ചെയ്യാൻ വന്നപ്പോഴായിരുന്നു സംഭവം.
---- facebook comment plugin here -----