Kerala
എല്ലാ ജനവിഭാഗങ്ങളും എല്‍ ഡി എഫിനൊപ്പം: തോമസ് ഐസക്

ആലപ്പുഴ | നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളും ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ജനത്തിന് ആവശ്യം വികസനമാണ്. ശബരിമലയല്ല വികസനമാണ് എല്‍ ഡി എഫ് ചര്‍ച്ച ചെയ്യുന്നതെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ഐസകിന്റെ പ്രതികരണം. ആലപ്പുഴ ജില്ലയില്‍ എല്‍ ഡി എഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----