Kerala
മുഖ്യമന്ത്രിയുടെ ബോംബ് പരാമര്‍ശം നനഞ്ഞ പടക്കം: മുല്ലപ്പള്ളി

കോഴിക്കോട് | മുഖ്യമന്ത്രി പിണറായി വിജയന്‍ ബോംബ് പൊട്ടുമെന്ന് ഭയപ്പെട്ടിരിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരും ചോദിക്കാതെ തന്നെയാണ് മുഖ്യമന്ത്രിയുടെ ബോംബ് പരാമര്‍ശം. ഇതുപോലെ ഭീരുവായ സി പി എം നേതാവിനെ കണ്ടിട്ടില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
അധോലോക ഗുണ്ടകളുടെ ക്യാപ്റ്റനാണ് പിണറായി വിജയന്‍. പറയേണ്ടത് മുഖത്ത് നോക്ക് പറയുന്ന രീതിയാണ് തനിക്കുള്ളത്. യു ഡി എഫിന് ഒരു ബോംബും പൊട്ടിക്കാനില്ല. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ നനഞ്ഞ പടക്കമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു
---- facebook comment plugin here -----