Kerala
വെങ്ങാനൂരില്‍ യുട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച് മുടി വെട്ടിയ കുട്ടി പൊള്ളലേറ്റ് മരിച്ചു
തിരുവനന്തപുരം | തിരുവനന്തപുരം വെങ്ങാനൂരില്‍ യുട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച് മുടി വെട്ടിയ കുട്ടി അതിദാരുണമായി പൊള്ളലേറ്റ് മരിച്ചു. തീ ഉപയോഗിച്ച് മുടി വെട്ടുന്ന ദൃശ്യങ്ങള്‍ യുട്യൂബില്‍ കണ്ട് അനുകരിച്ച വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം പ്രസാരത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണന്‍(12) ആണ് മരിച്ചത്.
ദൃശ്യങ്ങള്‍ അനുകരിച്ച കുട്ടിയുടെ തലയില്‍ തീപടര്‍ന്നു പിടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----





