Kerala
വാളയാറില്‍ വീണ്ടും മയക്ക്മരുന്ന് വേട്ട; പിടികൂടിയത് രണ്ട് കോടി വിലമതിക്കുന്ന എംഡിഎംഎ

പാലക്കാട് | വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. രണ്ടു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ഒരാള്‍ പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന യാത്രക്കാരനില്‍നിന്നുമാണ് പോലീസ് മയക്ക്മരുന്ന് പിടികൂടിയത്.
കഴിഞ്ഞയാഴ്ചയും വാളയാറില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു.ബെംഗളൂരുവില്‍നിന്ന് എറണാകുളത്തിലേക്ക് പോകുകയായിരുന്ന ബസിലായിരുന്നു കടത്തിയിരുന്നത്. സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
---- facebook comment plugin here -----