Kerala
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോരായ്മകള്‍ സംഭവിച്ചുവെന്ന് തുറന്നടിച്ച് സുധാകരന്‍

കണ്ണൂര്‍ | സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പിനാണ് പ്രാധാന്യം നല്‍കിയത്. വിജയസാധ്യത പരിഗണിച്ചില്ല. തെറ്റുകള്‍ തിരുത്തി
തിരുത്തി മുമ്പോട്ട് പോകാന കഴിയുന്ന സാഹചര്യം ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----