Connect with us

Kerala

ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് ക്ഷണിച്ച് കെ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പിയുടെ ഉരുക്കുകോട്ട: കെ സുരേന്ദ്രന്‍
തിരുവനന്തപുരം ഉമ്മന്‍ചാണ്ടിയെ നേമത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നേമത്തേക്ക് ഉമ്മന്‍ചാണ്ടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആര് വന്നാലും ബി ജെ പിക്ക് ഒരു ഭീഷണിയുമില്ല. നേമം ബി ജെ പിയുടെ ഉരുക്കുകോട്ടയാണ്. മികച്ച വിജയം ബി ജെ പി നേടുമെന്നും സുരേന്ദ്രന്‍

 

 

Latest