Kerala
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ട് മുതല്‍ 30വരെയാണ് പുതുക്കിയ തീയ്യതി. പരീക്ഷകള്‍ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനം ഏടുത്തത്. പുതുക്കിയ തീയതി പുതുക്കിയ ടൈംടേബില്‍ ഉടന്‍ പുറത്തിറക്കും. റമസാനും വിഷുവും പരിഗണിച്ച് പരീക്ഷയില്‍ ക്രമീകരണങ്ങളുണ്ടാകും.
---- facebook comment plugin here -----