Connect with us

Kerala

എല്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വടകരയില്‍ മനയത്ത് ചന്ദ്രന്‍

Published

|

Last Updated

എം വി ശ്രേയാംസ് കുമാര്‍

കോഴിക്കോട്  | നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ജെഡി. കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ് കുമാര്‍ മത്സരിക്കും.

കൂത്തുപറമ്പില്‍ കെ പി മോഹനനും വടകരയില്‍ മനയത്ത് ചന്ദ്രനും മത്സരിക്കും.