Kerala
വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി

കല്‍പ്പറ്റ | വയനാട് തവിഞ്ഞാല്‍ മക്കിക്കൊല്ലി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. മക്കി കൊല്ലിയിലും പരിസരത്തും കടുവ ഇറങ്ങുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനപാലകര്‍ സ്ഥാപിച്ച കൂട്ടില്‍ രാത്രിയില്‍ കടുവ കുടുങ്ങുകയായിരുന്നു. കടുവയെ മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.
---- facebook comment plugin here -----