Connect with us

Kerala

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും കുഞ്ഞും മരിച്ചു

Published

|

Last Updated

കോഴിക്കോട്  | കൊയിലാണ്ടി നന്ദിയില്‍ ട്രെയിന്‍ തട്ടി യുവതിയും കുട്ടിയും മരിച്ചു. ആനക്കുളം സ്വദേശി ഹര്‍ഷയും മൂന്നു വയസുകാരന്‍ നന്ദുവുമാണ് മരിച്ചത്.

കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ തട്ടിയാണ് അപകടം. സംഭവം ആത്മഹത്യയെന്നാണ് സംശയമെന്ന് കൊയിലാണ്ടി പോലീസ് പറയുന്നു.

---- facebook comment plugin here -----

Latest