Connect with us

Kerala

കോൺഗ്രസ് എം പിമാർ മത്സരിക്കില്ലെന്ന് താരിഖ് അൻവർ; മുല്ലപ്പള്ളിയുടെ കാര്യം സ്വയം തീരുമാനിക്കാം

Published

|

Last Updated

തിരുവനന്തപുരം | പാർട്ടി എം പിമാർ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സ്ഥാനാർഥി പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായി.

10-ാം തീയതിയോടെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർത്തീകരിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. വിജയ സാധ്യത നോക്കിയാണ് സ്ഥാനാർഥികളെ നിശ്ചയിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.

കെ പി സി സി പ്രസിഡൻറായതിനാൽ മത്സരിക്കണമോ എന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രന് തീരുമാനിക്കാമെന്നും താരിഖ് അൻവർ പറഞ്ഞു.

---- facebook comment plugin here -----

Latest