Kerala
പുത്തന്‍കുരിശ് ബസ്സ്റ്റാന്‍ഡിന് സമീപം തീപിടിത്തം

കൊച്ചി | എറണാകുളം പുത്തന്‍കുരിശ് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ഇന്ന് പുലര്‍ച്ചെ ലേഡീസ് ഫാന്‍സിഷോപ്പിനാണ് തീപിടിച്ചത്. നാട്ടുാകാര്‍ വിവരം അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ അഗ്നിശമന വിഭാഗം തീ നിയന്ത്ര വിധേയമാക്കി. സമീപത്തെ കടകളിലേക്ക് തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ജാഗ്രതയോടെ അഗ്നിശമന വിഭാഗം തീ അണച്ചത്. തീപ്പിടിത്തത്തിന് കാരണം വ്യക്തമല്ല.
---- facebook comment plugin here -----