Connect with us

Saudi Arabia

ഹൃദയാഘാതം; മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു

Published

|

Last Updated

റിയാദ് |ഹൃദയാഘാതം മൂലം മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു.പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാമചന്ദ്രന്‍-വിജയമ്മ ദമ്പതികളുടെ മകള്‍ രാജിമോള്‍ (32) ആണ് ആശുപത്രിയില്‍ മരിച്ചത്.

റിയാദിലെ ദല്ല ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു.ഭര്‍ത്താവ് : അഖില്‍
നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

---- facebook comment plugin here -----

Latest