Connect with us

Kerala

പോക്‌സോ ഇരകളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍നിന്നും പെണ്‍കുട്ടികളെ കാണാതായി

Published

|

Last Updated

തിരുവല്ല | പോക്‌സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. തിരുവല്ലയിലെ കേന്ദ്രത്തില്‍നിന്നാണ് രണ്ട് പെണ്‍കുട്ടികളെ കാണാതായത്.

ഇരുവരേയും ഇന്ന് പുലര്‍ച്ചെ മുതലാണ് കാണാതായത്. നാല് പെണ്‍കുട്ടികളാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. കാണാതായവര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി

Latest