Kerala
പാലക്കാട് വാഹനാപകടത്തില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് മരണം

പാലക്കാട് | പാലക്കാട് മൈലംപുള്ളിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹുസൈന്‍ ബാബു എന്നയാളാണ് മരിച്ച പോലീസുകാരന്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----